ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു
Jul 29, 2025 07:23 PM | By Sufaija PP

കണ്ണൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു. തടയാൻ ശ്രമിച്ച ഭാര്യയെയും ആക്രമിച്ചെന്നാണ് പരാതി.എളയാവൂരിലെ കെ. രേഖയുടെ പരാതിയിലാണ് സന്തോഷ് എന്ന ആൾക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.ഈ മാസം 13ന് വൈകുന്നേരം 7 മണിക്കാണ് സംഭവം.

എളയാവൂരിലെ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് പ്രതിക്കെതിരെ മുമ്പ് കൊടുത്ത കേസിൽ നിന്നും ഒഴിവാക്കി കൊടുക്കാത്ത വിരോധത്തിൽ ഭർത്താവിനെ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന പരാതിക്കാരിയെ തള്ളിയിട്ട് കല്ല് കൊണ്ട് കൈപ്പത്തിക്ക് കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്

A woman was also beaten up in the incident where her husband was beaten up after threatening to kill her while she was returning home from work.

Next TV

Related Stories
ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 29, 2025 07:38 PM

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

Jul 29, 2025 07:29 PM

അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം...

Read More >>
പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.

Jul 29, 2025 06:41 PM

പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.

പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ്...

Read More >>
ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം രാജിവച്ചു

Jul 29, 2025 05:28 PM

ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം രാജിവച്ചു

ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം...

Read More >>
പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി

Jul 29, 2025 04:57 PM

പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി

പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച്...

Read More >>
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Jul 29, 2025 03:23 PM

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall